 
കൊമ്പൊടിഞ്ഞാമാക്കൽ: ലയൺസ് ക്ലബിന്റെ ഓണാഘോഷവും അവാർഡ് വിതരണവും വൈസ് ഡിസ്ട്രിക്ട് ഗവർണർ ടോണി ആനോക്കാരൻ ഉദ്ഘാടനം ചെയ്തു.  കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ് ക്ലബ് പ്രസിഡന്റ് ജയൻ നമ്പൂതിരി അദ്ധ്യക്ഷനായി. 
യോഗത്തിൽ മെഡിക്കൽ ക്യാമ്പ് കോ- ഓർഡിനേറ്റർ ജോൺസൺ കോലങ്കണ്ണിയെ ടോണി ആനോക്കാരൻ ആദരിച്ചു. 
ഷാജൻ ചക്കാലക്കൽ, ആന്റോ സി.ജെ, പ്രൊഫസർ വർഗീസ്, പ്രദീപ്, മണിലാൽ എന്നിവർ സംസാരിച്ചു.