തൃപ്രയാർ: ശ്രീരാമ ഗവ. പോളിടെക്‌നിക്കിൽ ലബോറട്ടറി ആൻഡ് ലാബ് കെട്ടിട നിർമ്മാണത്തിന് 10 കോടി രൂപ അനുവദിച്ചതായി സി.സി. മുകുന്ദൻ എം.എൽ.എ അറിയിച്ചു. ഭരണ സാങ്കേതിക ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായും എം.എൽ.എ പറഞ്ഞു.