p

തൃശൂർ: ഒക്ടോബർ 26 ന് തുടങ്ങുന്ന മൂന്നാം വർഷ ബി.എസ്‌സി.എം.ആർ.ടി ഡിഗ്രി സപ്ലിമെന്ററി (2013 ആൻഡ് 2016 സ്‌കീം) പരീക്ഷയ്‌ക്ക് ഒക്ടോബർ 3 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിന് 110 രൂപ ഫൈനോടെ ഒക്ടോബർ 6, 335 രൂപ സൂപ്പർഫൈനോടെ ഒക്ടോബർ 8 വരെ ചെയ്യാം.


ഒക്ടോബർ 25 ന് തുടങ്ങുന്ന മൂന്നാം സെമസ്റ്റർ ബി.ഫാം ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2017 സ്‌കീം) പരീക്ഷയ്ക്ക് ഒക്ടോബർ 11 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിന് 110 രൂപ ഫൈനോടെ ഒക്ടോബർ 13 വരെയും, 335 രൂപ സൂപ്പർഫൈനോടെ ഒക്ടോബർ 15 വരെയും ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം.

പ്രിലിമിനറി എം.ഡി/എം.എസ് ആയുർവേദ ഡിഗ്രി സപ്ലിമെന്ററി (2016 സ്‌കീം) പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.


ഫൈനൽ ബി.എച്ച്.എം.എസ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2010 ആൻഡ് 2015 സ്‌കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ് ഉൾപ്പെടെയുള്ള അപേക്ഷകൾ ഒക്ടോബർ 3 നകം നൽകണം.

ഫസ്റ്റ് ബി.എച്ച്.എം.എസ് ഡിഗ്രി സപ്ലിമെന്ററി (2015 സ്‌കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ് ഉൾപ്പെടെയുള്ള അപേക്ഷകൾ ഒക്ടോബർ 3 നകം ഒാൺലൈനായി നൽകണം.

ഐ.​ടി.​ഐ​ ​സീ​റ്റൊ​ഴി​വ്

തി​രു​വ​ന​ന്ത​പു​രം​ ​:​ ​ഒ​രു​വ​ർ​ഷം​ ​ദൈ​ർ​ഘ്യ​മു​ള്ള​ ​എ​ൻ.​സി.​വി.​ടി​ ​ഗ​വ​ൺ​മെ​ന്റ് ​ഒ​ഫ് ​ഇ​ന്ത്യ​യു​ടെ​ ​ക​മ്പ്യൂ​ട്ട​ർ​ ​ഒാ​പ്പ​റേ​റ്റ​ർ​ ​ആ​ൻ​ഡ് ​പ്രോ​ഗ്രാ​മിം​ഗ് ​അ​സി​സ്റ്റ​ന്റ് ​(​C​O​P​A​)​ ​ഐ.​ടി.​ഐ​ ​കോ​ഴ്സി​ന് ​അ​പേ​ക്ഷി​ക്കാം.​ ​പ്ള​സ് ​ടു​ ​/​ഡി​ഗ്രി​ ​ക​ഴി​ഞ്ഞ​വ​ർ​ക്ക് ​മു​ൻ​ഗ​ണ​ന.ന്യൂ​ന​പ​ക്ഷ​ ​വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന​വ​ർ​ക്ക് ​മൈ​നോ​റി​റ്റി സ്കോ​ള​ർ​ഷി​പ്പ് ​ല​ഭി​ക്കും. പ​ട്ടി​ക​ജാ​തി​/​പ​ട്ടി​ക​വ​ർ​ഗ​ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന​വ​ർ​ക്ക് ​സീ​റ്റ് ​സം​വ​ര​ണം​ .​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​പ്രൈ​വ​റ്റ് ​ബ​സ്/​ട്രെ​യി​ൻ​ ​ക​ൺ​സ​ഷ​ൻ​ ​സൗ​ക​ര്യം.​ ​കൂ​ടാ​തെ​ ​D​C​A,​ ​P​G​D​C​A​ ​D​a​t​a​e​n​t​r​y​ ​T​a​l​l​y​ ​G​S​T​ ,​D​TP എ​ന്നീ​ ​കോ​ഴ്സു​ക​ളി​ലേ​ക്കും​ ​അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​പ്രി​ൻ​സി​പ്പ​ൽ,​ ​യു.​ടെ​ക് ​ഐ.​ടി.​ഐ,​ ​N​e​a​r​ ​P​v​t.​ ​B​u​s​ ​S​t​a​n​d,​ ​ആ​റ്റി​ങ്ങ​ൽ.​ ​ഫോ​ൺ​:​ 9072881069,​ 9072991069.