obit-photo

പുതുക്കാട്: തെക്കേതൊറവ് നടുവത്ത് മനയ്ക്കൽ പരേതനായ ജാതവേദൻ നമ്പൂതിരിയുടെ ഭാര്യ ഉമാദേവി അന്തർജനം (82) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ഹരി, മായ, കൃഷ്ണൻ. മരുമക്കൾ: ശ്രീജ, രവികുമാർ, പ്രസീത.