പുതുക്കാട്: കല്ലൂർ പാടംവഴി, നായരങ്ങാടി, ഞെള്ളൂർ, പാലയ്ക്കപ്പറമ്പ്, ആതൂർ, ചുങ്കം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.