
തൃശൂർ: നേത്ര ചികിത്സാരംഗത്തെ പ്രമുഖരായ ട്രിനിറ്റി കണ്ണാശുപത്രിയുടെ തൃശൂർ ശാഖ ഉദ്ഘാടനത്തിന്റെ ഭാഗമായുള്ള സൗജന്യ നേത്ര പരിശോധന ഒക്ടോബർ 15 വരെ തുടരും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8136906888, 0487 2224422.