nafeesa-

കയ്പമംഗലം : മൂന്നുപീടിക ബീച്ച് റോഡിൽ ഹമദാനി പള്ളിക്ക് സമീപം മതിലകത്ത് വീട്ടിൽ മുഹമ്മദ് ഹാജി ഭാര്യ നഫീസ (70) നിര്യാതയായി. മക്കൾ : ഷാജി, ഷിഹാബ്, സുലൈഖ, സീനത്ത്, സുഹറാബി. മരുമക്കൾ : ജമാലുദ്ദീൻ, കരീംലാല, ലാഹിർ, ജാസ്മിൻ, മുഫീദ. കബറടക്കം നടത്തി.