city

തൃശൂർ: വിവിധ മേഖലകളിൽ കേരളം മുന്നേറുമ്പോഴും ലഹരിയുടെയും മയക്കുമരുന്നിന്റെയും ഉപയോഗവും വിപണനവും കൂടുന്നതിന്റെ തെളിവാണ് സമീപകാലത്ത് വർദ്ധിച്ച കുറ്റകൃത്യങ്ങളെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. സിറ്റി പൊലീസിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകൾക്ക് തൃശൂർ ദേവമാത സ്‌കൂളിൽ സംഘടിപ്പിച്ച പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഈ സാഹചര്യം പരിശോധിക്കണം. തിന്മയിലേക്ക് സഞ്ചരിക്കുന്നവരുടെ തെറ്റ് ചൂണ്ടിക്കാണിക്കാനുള്ള ബാദ്ധ്യത എല്ലാവർക്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിറ്റി പൊലീസ് കമ്മിഷണർ ആർ.ആദിത്യ അദ്ധ്യക്ഷത വഹിച്ചു. സി ബ്രാഞ്ച് അസി.കമ്മിഷണർ കെ.എ.തോമസ്, സ്‌കൂൾ പ്രിൻസിപ്പൽ ഫാ.സണ്ണി പുന്നേലിപ്പറമ്പിൽ, എസ്.ഐ പ്രദീപ്, ഇന്ദനീൽ മേനോൻ, ലിജിമോൾ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ജീവിതമാണ് ലഹരി എന്ന വിഷയത്തിൽ പി.പി.സുരേഷ്‌കുമാർ ക്‌ളാസെടുത്തു.

കെ​ ​ഫോ​ൺ​ ​അ​വ​ലോ​ക​ന​ ​യോ​ഗം

കു​ന്നം​കു​ളം​:​ ​കെ​ ​ഫോ​ൺ​ ​പ​ദ്ധ​തി​യു​ടെ​ ​ഭാ​ഗ​മാ​യി​ ​ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ​ ​തെ​ര​ഞ്ഞെ​ടു​പ്പ് ​സ​മ​യ​ബ​ന്ധി​ത​മാ​യി​ ​പൂ​ർ​ത്തി​യാ​ക്കാ​ൻ​ ​എ.​സി.​മൊ​യ്തീ​ൻ​ ​എം.​എ​ൽ.​എ​യു​ടെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ​ചേ​ർ​ന്ന​ ​യോ​ഗം​ ​തീ​രു​മാ​നി​ച്ചു.​ ​പൊ​തു​വി​ഭാ​ഗം,​ ​സം​വ​ര​ണം​ ​എ​ന്നി​ങ്ങ​നെ​ ​ത​രം​തി​രി​ച്ച് ​ഗു​ണ​ഭോ​ക്തൃ​പ്പ​ട്ടി​ക​ ​ത​യ്യാ​റാ​ക്കും.​ ​സ​ർ​ക്കാ​ർ​ ​ഓ​ഫീ​സി​ലും​ ​സ്‌​കൂ​ളി​ലും​ ​ഫോ​ൺ​ ​ല​ഭ്യ​ത​ ​ഉ​റ​പ്പാ​ക്കും.​ ​ന​ഗ​ര​സ​ഭാ​ ​ചെ​യ​ർ​പേ​ഴ്‌​സ​ൺ​ ​സീ​ത​ ​ര​വീ​ന്ദ്ര​ൻ,​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​ആ​ൻ​സി​ ​വി​ല്യം​സ്,​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​അം​ഗം​ ​പ​ത്മം​ ​വേ​ണു​ഗോ​പാ​ൽ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.

നാ​ഷ​ണ​ൽ​ ​അ​പ്രെ​ന്റി​സ്ഷി​പ്പ് മേള

തൃ​ശൂ​ർ​:​ ​കേ​ന്ദ്ര​ ​നൈ​പു​ണ്യ​ ​വി​ക​സ​ന​ ​സം​രം​ഭ​ക​ത്വ​ ​മ​ന്ത്രാ​ല​യ​ത്തി​ന്റെ​യും​ ​കേ​ര​ള​ ​വ്യ​വ​സാ​യി​ക​ ​പ​രി​ശീ​ല​ന​ ​വ​കു​പ്പി​ന്റെ​യും​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​നാ​ഷ​ണ​ൽ​ ​അ​പ്രെ​ന്റീ​സ്ഷി​പ്പ് ​മേ​ള​ ​ന​ട​ത്തി.​ ​പ​ഠ​ന​ത്തോ​ടൊ​പ്പം​ ​സ​മ്പാ​ദ്യം​ ​എ​ന്ന​ ​ല​ക്ഷ്യ​ത്തോ​ടെ​ ​ന​ട​ത്തി​യ​ ​മേ​ള​യി​ൽ​ 308​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​പ​ങ്കെ​ടു​ക്കാ​ൻ​ ​അ​വ​സ​രം​ ​ല​ഭി​ച്ചു. പ​ത്താം​ ​ക്ലാ​സാ​ണ് ​അ​ടി​സ്ഥാ​ന​ ​യോ​ഗ്യ​ത.​ ​ഐ.​ടി.​ഐ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​മു​ൻ​ഗ​ണ​ന​ ​ന​ൽ​കി​യാ​ണ് ​മേ​ള​ ​ന​ട​ത്തി​യ​ത്.​ ​പൊ​തു​മേ​ഖ​ല,​ ​സ്വ​കാ​ര്യ​ ​മേ​ഖ​ല​ക​ളി​ൽ​ ​നി​ന്നാ​യി​ 15​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​മേ​ള​യു​ടെ​ ​ഭാ​ഗ​മാ​യി.​ ​​തൃ​ശൂ​ർ,​ ​പാ​ല​ക്കാ​ട്,​ ​കോ​ഴി​ക്കോ​ട്,​ ​കോ​ട്ട​യം​ ​എ​ന്നീ​ ​ജി​ല്ല​ക​ളി​ലും​ ​ഒ​രേ​സ​മ​യം​ ​മേ​ള​ ​ന​ട​ന്നു. നാ​ഷ​ണ​ൽ​ ​അ​പ്ര​ന്റി​സ് ​ആ​ക്ട് 1961​ ​പ്ര​കാ​ര​മു​ള്ള​ ​അ​പ്ര​ന്റീ​സ് ​പ​രി​ശീ​ല​ന​ ​പ​ദ്ധ​തി​യു​ടെ​ ​ശാ​ക്തീ​ക​ര​ണ​ത്തി​ന്റെ​യും​ ​വി​പു​ലീ​ക​ര​ണ​ത്തി​ന്റെ​യും​ ​ഭാ​ഗ​മാ​യാ​ണ് ​മേ​ള​ ​ന​ട​ത്തി​യ​ത്.​ ​ജി​ല്ലാ​ ​പ്ലാ​നിം​ഗ് ​ഓ​ഫീ​സ​ർ​ ​എ​ൻ.​കെ.​ശ്രീ​ല​ത​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ആ​ർ.​ഐ​ ​സെ​ന്റ​ർ​ ​ട്രെ​യി​നിം​ഗ് ​ഓ​ഫീ​സ​ർ​ ​പി.​കെ.​സു​ധ,​ ​അ​ഡി​ഷ​ണ​ൽ​ ​ഡ​യ​റ​ക്ട​ർ​ ​ഓ​ഫ് ​ട്രെ​യി​നിം​ഗ് ​പി.​പി.​സിം​ഗ് ​(​എ​ൻ.​എ​സ്.​ടി.​ഐ,​ ​നാ​ഷ​ണ​ൽ​ ​അ​പ്ര​ന്റി​സ് ​പ്രൊ​മോ​ഷ​ൻ​ ​സ്‌​കീം,​ ​കോ​ഴി​ക്കോ​ട്)​ ​എ​ന്നി​വ​ർ​ ​മേ​ള​യി​ൽ​ ​പ​ങ്കെ​ടു​ത്തു.