
കോട്ടേക്കാട്ട് : ചിറയത്ത് കോനിക്കര ജോസ് (89) നിര്യാതനായി. മാന്ദാമംഗലം സെന്റ് സൈബാസ്റ്റ്യൻ സ്‌കൂളിലെ റിട്ട. ഹെഡ്മാസ്റ്ററായിരുന്നു. സംസ്‌കാരം ഇന്ന് വൈകീട്ട് 4.30ന് കോട്ടേക്കാട്ട് സെന്റ് മേരീസ് അസംപ്ഷൻ ഫൊറോന ദേവാലയത്തിൽ. ഭാര്യ : ലൂസി. മക്കൾ: മരീന, ജോർജ്ജ്, പവൽ, അഡ്വ.പേളി, നീന, മാർട്ടിൻ, ജോലു. മരുമക്കൾ: ടോണി, ഡോ.സീന, പ്രൊഫ.മറിയാമ്മ, മാത്യു, ഡേവിസ് പോൾ, ഫിലോ സുനി, പോൾസൺ വർഗീസ്.