
ആറാട്ടുപുഴ : മുല്ലപ്പിള്ളി ശങ്കുണ്ണി നായരുടെയും മാങ്ങാറി പാപ്പു അമ്മയുടെയും മകൾ മാങ്ങാറി സീത അമ്മ (75) ബംഗളൂരുവിൽ നിര്യാതയായി. ഭർത്താവ് : പരേതനായ കുന്നത്ത് വിജയൻ നായർ. മക്കൾ : അജയ് കുമാർ , വത്സല കുമാരി (ബംഗളൂരു). മരുമക്കൾ : ചിത്ര, അച്യുതൻ (ബംഗളൂരു). സംസ്‌കാരം നടത്തി.