foto

വളർക്കാവ് : വടക്കേപുരക്കൽ അമ്മിണി (95) ബംഗളൂരുവിൽ നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടൻ. മക്കൾ: സുശീല, സുന്ദരൻ, സരസ്വതി, പരേതരായ ചന്ദ്രിക, തങ്കമണി, ദിവാകരൻ. മരുമക്കൾ: മണി, ബാലകൃഷ്ണൻ, ലീല, പരേതരായ ബാലൻ, ഗോപി, രാജൻ. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10ന് ബംഗളൂരു കൽഹള്ളി ശ്മശാനത്തിൽ.