obit-photo

കല്ലൂർ: ആലേങ്ങാട് ചുങ്കൻ ലോനപ്പൻ മകൻ വിത്സൻ (64) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകീട്ട് 4ന് കല്ലൂർ കിഴക്ക് സെന്റ് റാഫേൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: ജോളി. മക്കൾ: ജിബിൻ, ജെറിൻ, ജിനിഫർ. മരുമക്കൾ: ജീഫ്‌സി, അനില.