obit-photo

വരന്തരപ്പിള്ളി : തൃക്കയിൽ പിഷാരത്ത് പരേതനായ ഭരതപിഷാരടിയുടെ ഭാര്യ വെണ്ണൂർ പിഷാരത്ത് ശാരദ പിഷാരസ്യാർ (84) നിര്യാതയായി. (അസംപ്ഷൻ സ്‌കൂൾ റിട്ട.അദ്ധ്യാപികയാണ്). സംസ്‌കാരം നടത്തി. മക്കൾ: ആശ, ശോഭ. മരുമക്കൾ: ബാബു, ജയരാജൻ.