photo

പാലോട്: പുലിപ്പാറ കമലാലയത്തിൽ പരേതനായ വാസുദേവൻ പിളളയുടെ ഭാര്യ കമലമ്മ (100) നിര്യാതയായി.സഞ്ചയനം തിങ്കൾ രാവിലെ 9 മണിക്ക്.