guru

ജഗത്തിനെ ഉണ്ടാക്കിയും ഇല്ലാതാക്കിയും കാണിക്കുന്നത് മായയാണ്. ആത്മാവിനെ ആശ്രയിക്കാതെ നിലനില്പില്ലാത്തതുകൊണ്ട് മായ അസ്വതന്ത്രയാണ്.