മൂവാറ്റുപുഴ: പെരിങ്ങഴ പണലുകുടിയിൽ പരേതനായ രാമൻകുട്ടിയുടെ ഭാര്യ കുഞ്ഞുപെണ്ണ് (85) നിര്യാതയായി. മക്കൾ: ശിവൻ, ഓമന, രാമചന്ദ്രൻ, ദാസൻ, ഗിരിജ, മനോജ്. മരുമക്കൾ: ലീല, സിനു, രാജപ്പൻ, അംബിക, സുകു, മഞ്ജു.