cherunniyur-onam-vipani

വർക്കല:ചെറുന്നിയൂർ സർവീസ് സഹകരണബാങ്കിന്റെ ഓണംവിപണിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിതാസുന്ദരേശൻ നിർവഹിച്ചു.ബാങ്ക് പ്രസിഡന്റ് എം.ജോസഫ് പെരേര അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ശശികല,ബാങ്ക് വൈസ് പ്രസിഡന്റ് ടി.എസ്.അനിൽകുമാർ,ഭരണസമിതി അംഗങ്ങളായ എം.തൻസിൽ, എസ്.കുമാരി,വി.പ്രഭാകരൻനായർ,താന്നിമൂട് സജീവൻ,എസ്.ബാബുരാജൻ തുടങ്ങിയവർ സംസാരിച്ചു.ബാങ്ക് സെക്രട്ടറി ആർ.അനിതകുമാരി നന്ദി പറഞ്ഞു.