മുടപുരം:ബി.ജെ.പി കടക്കാവൂർ മണ്ഡലം ശില്പശാല (പഠനശീബിരം) മുദാക്കൽ പഞ്ചായത്തിലെ ചെമ്പൂർ കമ്മ്യൂണിറ്റി ഹാളിൽ ബി.ജെ.പി സംസ്ഥാന ഓഫീസ് സെക്രട്ടറി ജയരാജ്‌ കൈമൾ ഉദ്‌ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ്‌ പൂവണത്തും മൂട് ബിജുവിന്റെ ആദ്യക്ഷതയിൽ മണ്ഡലം പ്രഭാരി ബാലമുരളി,സംസ്ഥാന കൗസൽ അംഗം ഭുവനേന്ദ്രൻ നായർ എന്നിവർ പങ്കെടുത്തു.മണ്ഡലം ജനറൽ സെക്രട്ടറി അയിലം അജി സ്വാഗതവും ജനറൽ സെക്രട്ടറി എം.വിജയകുമാർ നന്ദിയും പറഞ്ഞു.