salim

കിളിമാനൂർ : ഊമൺപള്ളിക്കര തോട്ടത്തിൽ വീട്ടിൽ എം. സലിം (64 ,റിട്ട.ഡപ്യൂട്ടി ജയിൽ സൂപ്രണ്ട് ) ഭാര്യ:ലൈലാബീവി (റിട്ട. ഹെഡ്മിസ്ട്രസ് ടൗൺ യു.പി.എസ്. കിളിമാനൂർ ).മക്കൾ: ടിന, ഇർഫാൻ . മരുമകൾ : സിയാദ്, റഫീന .