വിതുര:വിതുര ചാരുപാറ എം.ജി.എം പൊൻമുടിവാലി പബ്ലിക് സ്കൂളിലെ ഒാണാഘോഷം ഇന്ന് നടക്കും.സതീഷ്.ജി.നായർ ഉദ്ഘാടനം ചെയ്യും.സ്കൂൾ പ്രിൻസിപ്പൽ ദീപ.സി.നായർ,അഡ്മിനിസ്ട്രേറ്റീവ് മാനേജർ എൽ.ബീന എന്നിവർ നേതൃത്വം നൽകും.