വിതുര:വിതുര പഞ്ചായത്ത് ചേന്നൻപാറ വാർ‌ഡ് തൊഴിലുറപ്പ് തൊഴിലാളി സംഗമവും,ഒാണസദ്യയും ഇന്ന് രാവിലെ 10ന് വിതുര പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളിൽ നടക്കും.പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ബാബുരാജ് ഉദ്ഘാടനം ചെയ്യും.ചേന്നൻപാറ വാർഡ്മെമ്പർ മാൻകുന്നിൽ പ്രകാശ് അദ്ധ്യക്ഷത വഹിക്കും.