വിതുര:കൊപ്പം കരമ്പനടി നിശാന്ത് ഭവനിൽ ശിവദാസൻനായർ (72) നിര്യാതനായി.ഭാര്യ:ശോഭനകുമാരി. മക്കൾ: നിശാന്ത്.എസ്, നിജില. എസ്.മരുമക്കൾ: അശ്വതി, ബിജു. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.