prabha

കിളിമാനൂർ : മലയ്ക്കൽ കവിതാ മന്ദിരത്തിൽ കെ. പ്രഭാകരപിള്ള (76) നിര്യാതനായി.ഭാര്യ:മഹേശ്വരിഅമ്മ.മക്കൾ : കവിത,രാജു , സജി. മരുമക്കൾ : ശിവൻ കുട്ടി പിള്ള,രജനി.