വിതുര:സി.ഐ.ടി.യു വിതുര മേഖലാകൺവെൻഷൻ സി.പി.എം മുൻ ജില്ലാകമ്മിറ്റിഅംഗം പി.അയ്യപ്പൻപിള്ള
ഉദ്ഘാടനം ചെയ്തു.മാങ്കാലസുധാകരൻ അദ്ധ്യക്ഷത വഹിച്ചു.സി.പി.എം വിതുര ലോക്കൽകമ്മിറ്റിസെക്രട്ടറി എസ്.എൻ.അനിൽകുമാർ,എ.സനിൽകുമാർ,ആർ.സജയൻ,എസ്.ശ്രീകല എന്നിവർ പങ്കെടുത്തു.സെക്രട്ടറിയായി എ.സനിൽകുമാറിനെ തിരഞ്ഞെടുത്തു.