വിതുര:വിതുര സർവീസ് സഹകരണബാങ്കിന്റെ നേതൃത്വത്തിൽ ഒാണം വിപണി ആരംഭിച്ചു.ഡയറക്ടർ ബോർഡ് അംഗം ആനപ്പാറ അശോകൻ ഉദ്ഘാടനം ചെയ്തു.അരി ഉൾപ്പടെയുള്ള നിത്യോപയോഗസാധനങ്ങൾ അമ്പത് ശതമാനം വരെ വിലക്കുറവിൽ ലഭിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് ഷാജിമാറ്റാപ്പള്ളിയും സെക്രട്ടറി പി.സന്തോഷ്കുമാറും അറിയിച്ചു.