death

വടകര: വള്ളിയാട് ചാത്തോത്തുപൊയിൽ കേളപ്പൻ (77) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: രാജീവൻ, ശോഭ, ഷൈമ, ഷീബ. മരുമക്കൾ: ശശി (പൂളക്കുൽ), പരേതനായ സുരേന്ദ്രൻ (തണ്ടോട്ടി ), രാജേഷ് (കുറ്റ്യാടി), ലിത (എടച്ചേരി).