
തിരുവനന്തപുരം: മെഡിക്കൽ കോളേജ്, നവരംഗം ലെയ്ൻ നോർത്ത് രഘുനിവാസിൽ എസ്സ് .രഘുനാഥ് കമ്മത്ത്(88,രഘുനാഥ് സ്റ്റോഴ്സ്) നിര്യാതനായി. ഭാര്യ ടി.കെ. തങ്കമണി. മക്കൾ :പരേതയായ ആർ. ശ്രീലേഖ, ആർ. അശോക് കുമാർ, ആർ. പുഷ്പലത. പരേതന്റെ ആഗ്രഹ പ്രകാരം മരണാനന്തര ചടങ്ങുകൾ ഉണ്ടായിരിക്കുന്നതല്ല.