susha

കടയ്ക്കാവൂർ: കായിക്കര ഗീതാഞ്ജലിയിൽ സുഷമ . എസ് (റിട്ട. ടീച്ചർ ) നിര്യാതയായി .ഭർത്താവ് :പി. എൻ.വത്സൻ. മക്കൾ: ദീപ, ദീപ്തി, ദീപേഷ് .സഞ്ചയനം ഞായറാഴ്ച രാവിലെ 8 മണിക്ക്.