വർക്കല: മുണ്ടയിൽ പൊന്നൂസിൽ കെ.പി.വിജയകുമാർ (64) നിര്യാതനായി. ഭാര്യ: ബി.ബീന. മക്കൾ: സൻസിയ, ശബരിനാഥ്. മരുമകൻ: വി.വിനീത്