b-radhamani

വർക്കല: റെയിൽവെസ്റ്റേഷനു സമീപം ഭാഗ്യാലയത്തിൽ (വിളയിൽവീട്) പരേതനായ മനോഹരന്റെ (കെ.എസ്.ഇ.ബി) ഭാര്യ ബി.രാധാമണി (74) നിര്യാതയായി. മക്കൾ: ഷീജ, ഷിബു. മരുമക്കൾ: ഷൈൻ, രജിത. സംസ്കാരം: ശനിയാഴ്ച 11മണിക്ക് വീട്ടുവളപ്പിൽ.