charamam

മലയിൻകീഴ് : പൊറ്റയിൽ കല്ലിംഗവിളാകം വീട്ടിൽ റിട്ട.കരസേന ഉദ്യോഗസ്ഥൻ ടി.അജിത് കുമാർ (48)നിര്യാതനായി. ഭാര്യ : എസ്.ആർ.ബീന,മക്കൾ : എ.ബി.അഭിഷേക്,എ.ബി.ആദർശ്, സഞ്ചയനം : ഞായറാഴ്ച രാവിലെ 8 ന്.