പൂവച്ചൽ: ഷറഫ് മൻസിലിൽ പരേതനായ നൈനാർ മുഹമ്മദിന്റെ ഭാര്യ സൽമാ ബീവി (85) നിര്യാതയായി. മക്കൾ: നാസിമുദ്ദീൻ, ഷറഫുദ്ദീൻ, സജീത ബീഗം, താജുദ്ദീൻ, തമീസ, അബ്ദുൽ റഹിം, അബ്ദുൽ ഷുക്കൂർ. മരുമക്കൾ: റസീന, മുംതാസ്, നാസർ, അമീന, നാസർ, സനൂജ, സജീത.