p

തിരുവനന്തപുരം: കേരളസർവകലാശാലയിൽ ബി.എഡ്. പ്രവേശനത്തിനുളള രണ്ടാം ഘട്ട അലോട്ട്‌മെന്റ് http://admissions.keralauniversity.ac.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് അപേക്ഷാനമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്‌ത് പരിശോധിക്കാം.

അലോട്ട്‌മെന്റ് ലഭിച്ചവർ പ്രൊഫൈൽ മുഖേന യൂണിവേഴ്സി​റ്റി ഫീസ് ഓൺലൈനായി അടച്ച ശേഷം മെമ്മോയും പ്രൊഫൈൽ പ്രിന്റൗട്ടും യോഗ്യതാ സർട്ടിഫിക്ക​റ്റുകളും സഹിതം കോളേജിൽ നൽകിയ തീയതിയിൽ ഹാജരാകണം. തങ്ങൾക്ക് ലഭിച്ച സീ​റ്റിൽ തൃപ്തരല്ലെങ്കിലും തുടർന്നുളള അലോട്ട്‌മെന്റിൽ പരിഗണിക്കുന്നതിന് ഫീസ് അടച്ച് സ്ഥിരഅഡ്മിഷൻ നേടണം.

വിവരങ്ങൾ http://admissions.keralauniversity.ac.in ൽ.

ക​മ്മ്യൂ​ണി​​​റ്റി​ ​ക്വാ​ട്ട​ ​ബി​രു​ദ​ ​പ്ര​വേ​ശ​നം​ 12​ ​വ​രെ

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ ​എ​യ്ഡ​ഡ് ​കോ​ളേ​ജു​ക​ളി​ലെ​ ​ക​മ്മ്യൂ​ണി​​​റ്റി​ ​ക്വാ​ട്ട​ ​സീ​​​റ്റു​ക​ളി​ലേ​ക്ക് ​സെ​പ്തം​ബ​ർ​ 12​ ​വ​രെ​ ​ഒാ​ൺ​ലൈ​നി​ൽ​ ​അ​പേ​ക്ഷി​ക്കാം.​ ​കേ​ന്ദ്രീ​കൃ​ത​ ​അ​ലോ​ട്ട​മെ​ന്റി​നാ​യി​ ​ഓ​ൺ​ലൈ​ൻ​ ​അ​പേ​ക്ഷ​ ​ന​ൽ​കി​യ​/​ന​ൽ​കു​ന്ന​വ​ർ​ക്ക് ​മാ​ത്ര​മേ​ ​ഈ​ ​സീ​​​റ്റു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷി​ക്കാ​ൻ​ ​ക​ഴി​യൂ.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​പ്രൊ​ഫൈ​ലി​ൽ​ ​ലോ​ഗി​ൻ​ ​ചെ​യ്ത് ​ക​മ്മ്യൂ​ണി​​​റ്റി​ ​ക്വാ​ട്ട​ ​ലി​ങ്ക് ​ഉ​പ​യോ​ഗി​ച്ച് ​താ​ത്‌​പ​ര്യ​മു​ള്ള​ ​വി​ഷ​യ​ങ്ങ​ൾ​/​കോ​ളേ​ജു​ക​ൾ​ ​മു​ൻ​ഗ​ണ​ന​ ​അ​നു​സ​രി​ച്ച് ​പ്ര​ത്യേ​ക​ ​ഓ​പ്ഷ​നാ​യി​ ​ന​ൽ​ക​ണം.​ ​വി​ദ്യാ​ർ​ത്ഥി​യു​ടെ​ ​ക​മ്മ്യൂ​ണി​​​റ്റി​ ​അ​ടി​സ്ഥാ​ന​മാ​ക്കി​ ​അ​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാ​ൻ​ ​സാ​ധി​ക്കു​ന്ന​ ​കോ​ളേ​ജു​ക​ൾ​ ​മാ​ത്ര​മേ​ ​ക​മ്മ്യൂ​ണി​​​റ്റി​ ​ക്വാ​ട്ട​ ​ഓ​പ്ഷ​നാ​യി​ ​കാ​ണി​ക്കു​ക​യു​ള​ളൂ.​ ​ഈ​ ​വ​ർ​ഷം​ ​മു​ത​ൽ​ ​ക​മ്മ്യൂ​ണി​​​റ്റി​ ​ക്വാ​ട്ട​ ​പ്ര​വേ​ശ​നം​ ​അ​ലോ​ട്ട്‌​മെ​ന്റ് ​മു​ഖേ​ന​ ​ന​ട​ത്തും.

പി​ജി
മാ​റ്റം​ ​വ​രു​ത്താം
ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​സ​പ്ലി​മെ​ന്റ​റി​ ​അ​ലോ​ട്ട്മെ​ന്റി​ന് ​ഓ​പ്ഷ​ൻ​ ​ന​ൽ​കാ​നും​ ​അ​പേ​ക്ഷ​യി​ൽ​ ​തി​രു​ത്ത​ൽ​ ​വ​രു​ത്താ​നും​ ​അ​വ​സ​രം.​ ​ഇ​ന്നു​ ​മു​ത​ൽ​ 12​വ​രെ​ ​പു​തി​യ​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​ന​ട​ത്തു​ക​യോ,​ ​തി​രു​ത്ത​ൽ​ ​വ​രു​ത്തു​ക​യോ​ ​ചെ​യ്യാം.​ ​വി​വ​ര​ങ്ങ​ൾ​ ​h​t​t​p​:​/​/​a​d​m​i​s​s​i​o​n​s.​k​e​r​a​l​a​u​n​i​v​e​r​s​i​t​y.​a​c.​i​n​ ​വെ​ബ്സൈ​റ്റി​ൽ.

എം.​ഫാം​ ​പ്ര​വേ​ശ​നം​:​ ​സം​വ​ര​ണ​ ​ലി​സ്​​റ്റാ​യി

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ർ​ക്കാ​ർ,​ ​സ്വാ​ശ്ര​യ​ ​ഫാ​ർ​മ​സി​ ​കോ​ളേ​ജു​ക​ളി​ൽ​ ​എം.​ഫാം​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​അ​ന്തി​മ​ ​സാ​മു​ദാ​യി​ക​ ​സം​വ​ര​ണം​ ​ലി​സ്​​റ്റ് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്‌​സൈ​​​റ്റി​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​:​ 04712525300

പ്ലേ​സ്‌​മെ​ന്റ് ​ഡ്രൈ​വ്

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​യൂ​ണി​വേ​ഴ്‌​സി​റ്റി​ ​എം​പ്ലോ​യ്‌​മെ​ന്റ് ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ആ​ൻ​ഡ് ​ഗൈ​ഡ​ൻ​സ് ​ബ്യൂ​റോ​യി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​മോ​ഡ​ൽ​ ​ക​രി​യ​ർ​ ​സെ​ന്റ​ർ​ ​ഈ​ ​മാ​സം​ 15​ന് ​രാ​വി​ലെ​ 10​മു​ത​ൽ​ ​സൗ​ജ​ന്യ​ ​പ്ലേ​സ്‌​മെ​ന്റ് ​ഡ്രൈ​വ് ​ന​ട​ത്തും.​ ​ര​ണ്ടു​ ​സ്വ​കാ​ര്യ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ 51​ ​ഒ​ഴി​വു​ക​ളി​ലേ​ക്കാ​ണ് ​പ്ല​സ്ടു​/​പി.​ജി​/​ബി.​ടെ​ക്/​ഡി​പ്ലോ​മ​ ​യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്കാ​യി​ ​ഡ്രൈ​വ് ​സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ 13​ന് ​ഉ​ച്ച​യ്ക്ക് ​ഒ​ന്നി​ന് ​മു​മ്പ് ​h​t​t​p​s​:​/​/​b​i​t.​l​y​/3​w​t4​Y​v​b​ ​എ​ന്ന​ ​ലി​ങ്ക് ​വ​ഴി​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യ​ണം.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​f​a​c​e​b​o​o​k.​c​o​m​/​M​C​C​T​V​M​ ​ഫോ​ൺ​-0471​-2304577.

കോ​ളേ​ജു​ക​ൾ​ക്ക് ​ഓ​ണാ​അ​വ​ധി​ 3​മു​ത​ൽ​ 11​വ​രെ

തി​രു​വ​ന​ന്ത​പു​രം​:​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ന്റെ​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​കോ​ളേ​ജു​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​എ​ല്ലാ​ ​വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും​ ​മൂ​ന്നു​ ​മു​ത​ൽ​ 11​വ​രെ​ ​ഓ​ണാ​അ​വ​ധി​ ​അ​നു​വ​ദി​ച്ച് ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ്.

ബീ​റ്റ് ​ഫോ​റ​സ്റ്റ് ​ഓ​ഫീ​സ​ർ​:​ ​പ​രീ​ക്ഷ​ ​നാ​ളെ

തി​രു​വ​ന​ന്ത​പു​രം​:​ ​വ​നം​ ​വ​കു​പ്പി​ലേ​ക്ക് ​ആ​ദി​വാ​സി​ ​വി​ഭാ​ഗ​ത്തി​ൽ​ ​നി​ന്നും​ ​സ്‌​പെ​ഷ്യ​ൽ​ ​റി​ക്രൂ​ട്ടു​മെ​ന്റി​ലൂ​ടെ​ ​ന​ട​ക്കു​ന്ന​ 500​ ​ബീ​റ്റ് ​ഫോ​റ​സ്റ്റ് ​ഓ​ഫീ​സ​റ​ന്മാ​രു​ടെ​ ​ഒ.​എം.​ആ​ർ.​പ​രീ​ക്ഷ​ ​നാ​ളെ​ ​ഉ​ച്ച​യ്ക്ക് 1.30​മു​ത​ൽ​ 3.30​വ​രെ​ ​വി​വി​ധ​ ​കേ​ന്ദ്ര​ങ്ങ​ളി​ലാ​യി​ ​ന​ട​ക്കും.