sep01c

ആറ്റിങ്ങൽ: വഞ്ചിയൂർ പ്ലാവറക്കോണം ശ്രീനിലയത്തിൽ ശ്രീനിവാസൻ (86)​ നിര്യാതനായി. ഭാര്യ; അംബിക. മക്കൾ: സതീഷ്,​ റീന,​ സുധീഷ്,​ റീജ. മരുമക്കൾ: ഷൈജ,​ സുരേഷ് കുമാർ,​ ദീപ്തി,​ ശശൻ,​ സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.