c-n-rajan-59

കോതമംഗലം: കോഴിപ്പിള്ളി ചിറ്റേത്ത് (പൊന്നാട്ടുപറമ്പിൽ) സി.എൻ. രാജൻ (59) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: സുരേഷ്, സൂര്യ. മരുമകൻ: രതീഷ്‌.