ഉള്ളൂർ : ആക്കുളം റോഡ് അഞ്ജലി ഭവനിൽ വത്സല (65) നിര്യാതയായി. ഭർത്താവ് : അനിരുദ്ധൻ. മക്കൾ : ഷാജൻ, അഞ്ജലി. മരുമകൾ : വിജയലക്ഷ്മി. സഞ്ചയനം : 5ന് രാവിലെ 8 മണിക്ക്.