പാലോട്: പച്ച പാലുവള്ളി ശാന്തി സദനത്തിൽ (പി.ബി.ആർ.എ -4) കെ.കുമാരൻനായർ (65) നിര്യാതനായി. ഭാര്യ: പരേതയായ ശ്യാമള. മകൾ:സോന എസ് .നായർ .സഞ്ചയനം: തിങ്കൾ രാവിലെ 9 ന്.