1

വെൺപകൽ: കീരപ്പാത്തി വീട്ടിൽ ഭാസ്കരൻ നാടാർ (84) നിര്യാതനായി.ഭാര്യ: പരേതയായ ലില്ലി. മക്കൾ: പരേതയായ ശ്രീകുമാർ.ഉഷകുമാരി, അവനീന്ദ്രകുമാർ. മരുമക്കൾ: വിജയൻ ,സജിത. സഞ്ചയനം ഞായറാഴ്ച്ച രാവിലെ 9 ന്.

ഫോട്ടോ: ഭാസ്കരൻ നാടാർ.