തിരുവനന്തപുരം :കോട്ടയ്ക്കകം അയ്യാ വാധ്യാർ തെരുവ് എ.എസ്. ആർ. ഡബ്ളിയൂ. എ 47ൽ ഗോമതി അമ്മാൾ ( 74 ) നിര്യാതയായി. ഭർത്താവ് : പദ്മനാഭൻ . മക്കൾ : പ്രതിഭ, ലാവണ്യ. മരുമക്കൾ : സുരേഷ്, സുന്ദരം .