വിതുര:ആനപ്പാറ മേടക്കട വീട്ടിൽ പരേതനായ സദാനന്ദന്റെ ഭാര്യ സരസ്വതി (87) നിര്യാതയായി.മക്കൾ: കലേശബാബു, അശോകലത.മരുമക്കൾ: പ്രകാശിനി, അഖിലേശ്വരൻ.സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.