പാലോട് :പ്ലാവറ വട്ടപ്പുല്ല് ഗോകുലത്തിൽ കെ.ഗോപിനാഥൻ(70)നിര്യാതനായി.ഗിരിജയാണ് ഭാര്യ.മക്കൾ:അജീഷ് ഗോപി,അതുൽ ഗോപിനാഥ്.മരുമക്കൾ:ഹർഷ,രശ്മി.സഞ്ചയനം ഇന്ന് രാവിലെ 9 ന്.