citukizhuvilam

മുടപുരം:സി.ഐ.ടി.യു കിഴുവിലം മേഖലാ കൺവെൻഷൻ സംസ്ഥാന കമ്മറ്റി അംഗം ആർ.സുഭാഷ് ഉദ്ഘാടനം ചെയ്തു.
എസ്.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.സി.ഐ.ടി.യു ഏരിയാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ,ജി.വേണുഗോപാലൻ നായർ,എം.മുരളി,പി.മണികണ്ഠൻ,കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ജില്ലാ പ്രസിഡന്റ് വി.വിജയകുമാർ,ഡി.ഹരീഷ്ദാസ്,ആർ.കെ.ബാബു,എസ്.സുധീർ തുടങ്ങിയവർ സംസാരിച്ചു. എസ്.അനിൽകുമാർ
(കൺവീനർ),എസ്.ഉദയകുമാർ,എസ്.സുധീർ (ജോയിൽ് കൺവീനർമാർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.