കല്ലമ്പലം : മേവർക്കൽ കുഴിവിള വീട്ടിൽ പരേതനായ മാധവന്റെ ഭാര്യ ചെമ്പകവല്ലി (84 ) നിര്യാതയായി. മക്കൾ : വിജയൻ , ലിസി, അജയൻ. മരുമക്കൾ : ഉഷ, പ്രശാന്തൻ , ശാലിനി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8 ന്.