
വർക്കല:സപ്ലൈകോ വർക്കല താലൂക്ക് ഓണം ഫെയർ 2022 ഉദ്ഘാടനം അഡ്വ.വി.ജോയി എം.എൽ.എ നിർവഹിച്ചു.നഗരസഭ ചെയർമാൻ കെ.എം.ലാജി അദ്ധ്യക്ഷത വഹിച്ചു.റീജിയണൽ മാനേജർ ജലജ സ്വാഗതം പറഞ്ഞു. ആമിന അലിയാർ,വി.മണിലാൽ,എം.കെ.യൂസഫ്,രഘുനാഥൻ,വിജി.ആർ.വി ,ബൈജു.വി,വാസുദേവൻ നമ്പൂതിരിതുടങ്ങിയവർ പങ്കെടുത്തു.