cheriyan-xavier-82

കോതമംഗലം: മിനിപ്പടി പെരുമ്പിള്ളിച്ചിറ ചെറിയാൻ സേവ്യർ (82) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ. ഭാര്യ: ആനി. മക്കൾ: ജിസ് (ഓസ്‌ട്രേലിയ), ജിതേഷ്, പോൾ (യു.കെ). മരുമക്കൾ: രാജി (ഓസ്‌ട്രേലിയ), എൽബി (സൗദി അറേബ്യ), സൗമ്യ (യു.കെ).