മൂവാറ്റുപുഴ: മീങ്കുന്നം മഠത്തിക്കുന്നേൽ എം.കെ.മാത്യുവിന്റെ മകൻ ക്ലിന്റ് മാത്യു (34) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മീങ്കുന്നം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മാതാവ്: ബേബി. ഭാര്യ: ഷാരുൺ. മക്കൾ: എലൈന, എൽറിയ.