
കാട്ടാക്കട:കാട്ടാക്കട തുണ്ടുവിളാകം വീട്ടിൽ എൻ.ജമാലുദ്ദീൻ (92)നിര്യാതനായി.ഭാര്യ:എം.ജമീല ബീവി.മക്കൾ:പ്രൊഫ.ജെ സുലൈഖ റഷീദ് (റിട്ട.നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ),കാട്ടാക്കട മാഹീൻ(സി.പി.ഐ മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി),
ജെ.ഷജീല,ജെ.സെയ്യദലി(കെ.പി.ഒ.എ ജില്ലാ ജോയിന്റ് സെക്രട്ടറി),
ജെ.ഷാഹുൽ ഹമീദ്(റിയാദ്),ജെ.മാജിത.മരുമക്കൾ:റഷീദ് മഞ്ഞപ്പാറ(ജർമ്മനി),എച്ച്.ഷംല,അബ്ദുൽ റഷീദ്(റിയാദ് ),ജുനൈദ(കെ.എസ്.ആർ.ടി.സി),സജീർ(റിയാദ്),നസീറ.