santhumoola-anganvadi

മലയിൻകീഴ്: മലയിൻകീഴ് ഗ്രാമപഞ്ചായത്തിലെ ഓഫീസ് വാർഡിലുൾപ്പെട്ട ശാന്തുമൂല അങ്കണവാടിയിലെ ഓണഘോഷം പഞ്ചായത്ത് പ്രസിഡന്റ് എ.വത്സലകുമാരി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് അംഗം കെ.അജിതകുമാരി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഒ.ജി.ബിന്ദു,അങ്കണവാടി ടീച്ചർ സരിത പ്രസാദ്, ശശി എന്നിവർ സംസാരിച്ചു.അങ്കണവാടി കുട്ടികൾ മഹാബലിയുടെ വേഷമണിഞ്ഞ് അവതരിപ്പിച്ച കലാപരിപാടികൾ ശ്രദ്ധേയമായി.