ആര്യനാട്:ആര്യനാട് എസ്.എം.വി സദനത്തിൽ എൻ.രഘുനാഥൻ(65)നിര്യാതനായി.ഭാര്യ:രാഗിണി.മക്കൾ:കാർത്തിക രഘുനാഥ്,വിഷ്ണു രഘുനാഥ്,ശാലു രഘുനാഥ്.മരുമകൻ:ശിവ പ്രസാദ്.സഞ്ചയനം:തിങ്കളാഴ്ച രാവിലെ 10ന്.