charamam

തിരുമല : ആനയിടവഴി തിലകത്തിൽ എൻ.വിജയകുമാർ(71)നിര്യാതനായി.ഭാര്യ : പ്രേമകുമാരി.മക്കൾ : വി.പി.പ്രവീൺകുമാർ,വി.പി.പ്രദീപ് കുമാർ. മരുമക്കൾ : പി.വിപിത,അനുപം ഗോപാൽ.സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 8.30 ന്.